welcome

welcome

Saturday, June 14, 2014

ഞങ്ങളുടെ പുതിയ മലയാളം short film വെറുതെ  ..... shooting starts....
വിപിന്‍ വി വിജയന്‍ director ആദ്യമായി മലയാളികള്‍ക്കായി ഒരുക്കുന്ന ഇ short film എത്രത്തോളം വിജയം നേടുമെന്ന കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു doubt ഇല്ല കാരണം അത്രക്ക് ബലമുള്ള ഒരു stroy ആണ് vipin തയ്യാറാകിയിരികുന്നത് ... kalipz studios ന്‍റെ ബാനറില്‍ ഒരുങ്ങുന്ന ഇ short film direction/ story വിപിന്‍ തന്നെയാണ് കൈകാര്യം ചെയ്യുന്നത്. വിപിനു വേണ്ടി camera കൈകാര്യം ചെയ്യുന്നത് Ameesh ആണ് മാത്രമല്ല producer suresh kumar.... തികച്ചും പുതു മുഖങ്ങള്‍ക്ക് അവസരം നല്‍കി കൊണ്ടാണ് ഇ  short film പുറത്തിറങ്ങുന്നത് ചിത്രത്തിന്‍റെ title intro realese ആയി കഴിഞ്ഞു .... intro തയ്യാറാക്കിയിരികുന്നത് team bobz ആണ്.....തികച്ചും friendship ന്‍റെ കഥ പറയുന്ന ഇ short film നെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ update ചെയ്യുന്നതായിരികും ചിത്രത്തിന്റെ locations ചെറുവാളം , കടലുകാനിപ്പാറ തുടങ്ങിയ സ്ഥലങ്ങളാണ്....തികച്ചും പുതുമയില്‍ ഒരുങ്ങുന്ന ഇ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പുറകെ ഉണ്ടാകും......stay tuned...!!!

cast

Nithin,sujeesh,nitheesh.alan,pappoos,,and anotherss,,,,